Sofia Ansari
സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് മോഡല്‍ സോഫിയ അന്‍സാരി. ചുവപ്പില്‍ അതീവ ഹോട്ടായുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘
അവര്‍ എന്നെ ഏറ്റവും ചൂടേറിയ വികാരമെന്ന് വിളിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് സോഫിയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ടിക്ക് ടോക്കിലൂടെ നിരവധി ഫോളോവേഴ്സിനെ സ്വന്തമാക്കിയ സോഫിയയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്‍പത് മില്യണ്‍ ഫോളോവേഴ്സ് ഉണ്ട്.
1996 ഏപ്രില്‍ 30 നാണ് ജനനം. 26 വയസ്സാണ് ഇപ്പോള്‍ പ്രായം. ഗുജറാത്ത് സ്വദേശിനിയാണ്. നല്ലൊരു നര്‍ത്തകി കൂടിയാണ് താരം.
സിനിമാ താരങ്ങളായ അനുപമ പരമേശ്വരൻ, നിവേത തോമസ്…
മലയാള നടി മാനസ രാധാകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…
നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി സോഷ്യൽ മീഡിയയിൽ…
സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…
മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…