Categories: latest news

ബെല്ലി ഡാന്‍സുമായി ദില്‍ഷയും കൂട്ടരും

ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

ഡാന്‍സിനൊപ്പം തന്നെ ആത്യാവശ്യം പാടാനുള്ള കഴിവും ദില്‍ഷയ്ക്കുണ്ട്. ബിഗ് ബോസ് ഹൗസില്‍ ബ്ലെസ്ലിക്കൊപ്പം എന്നും ദില്‍ഷ പാടാറുണ്ട്.

 

ബിഗ്‌ബോസിലെ സഹമത്സരാര്‍ത്ഥിയായിരുന്ന റോബിനും ദില്‍ഷയും തമ്മില്‍ പ്രണയത്തിലാണ് എന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍തന്നെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്ത തെറ്റാണെന്ന് ദില്‍ഷ തന്നെ പറഞ്ഞു.

നര്‍ത്തകിയായ ആര്യ ബാലകൃഷ്ണന് ഒപ്പം കിടിലന്‍ ചുവടുകള്‍ വെക്കുന്ന ഒരു വീഡിയോ ആണ് ദില്‍ഷ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം ഡാന്‍സ് ചെയ്തിരിക്കുന്നത് മല്‍ ഹബീബി എന്ന പാട്ടിനാണ് . വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍ സംഭവം പൊളിച്ചിട്ടുണ്ടെന്നും കോസ്റ്റിയൂം കലക്കിയെന്നുമൊക്കെ ആണ്.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago