Categories: latest news

സൈമ അവാര്‍ഡ് വേദിയില്‍ തിളങ്ങി റെബ മോണിക്ക

സൈമ അവാര്‍ഡ് വേദിയില്‍ ഗ്ലാമസ് ലുക്കില്‍ തിളങ്ങി നടി റെബ മോണിക്ക ജോണ്‍. ഭര്‍ത്താവിന് ഒപ്പമാണ് താരം അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ ത്തെിയത്. നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ഏറെ മനോഹരിയാണം താരം.

മഴവില്‍ മനോരമയിലെ മിടുക്കി എന്ന പരിപാടിയില്‍ റെബ പങ്കെടുത്തിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച് അതില്‍ മൂന്നാം സ്ഥാനം നേടാന്‍ റെബയ്ക്ക് സാധിച്ചു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് ഫോറന്‍സിക് എന്ന ചിത്രത്തിലും മികച്ച വേഷം കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

5 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

18 hours ago