Categories: latest news

എനിക്ക് തടികൂടിയിട്ടുണ്ട്, അതില്‍ പേടിയില്ല: അപര്‍ണ ബാലമുരളി

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. അഭിനയേത്രി മാത്രമല്ല. നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ.

അഭിനയ മികവിന് സുരറൈ പോട്രെ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡും അപര്‍ണ കരസ്ഥമാക്കി കഴിഞ്ഞു. ഇപ്പോള്‍ അപര്‍ണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തനിക്ക് വണ്ണം കൂടി എന്നാണ് താരം പറഞ്ഞത്. പലരും കാണുമ്പോള്‍ വണ്ണം കൂടിയോ എന്നാണ് ആദ്യം ചോദിക്കുന്നത്. അധികഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് പ്രായോഗികമായി ശരിയായില്ല. ഇടയ്ക്ക് വര്‍ക്ക് ഔട്ടും യോഗയും ചെയ്യാറുണ്ട് എന്നും താരം പറയുന്നു.

ആരോഗ്യപരമായും അല്ലാതെയും പണകാരണങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ തടിച്ചിരിക്കുന്നത്. എന്നെ ഇങ്ങനെ ഉള്‍ക്കൊള്ളുന്ന ഒത്തിരിപ്പേര്‍ ജീവിതത്തില്‍ ഉണ്ടെന്നും അപര്‍ണ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

‘കോഫി വിത്ത് കരണ്‍’ ;വികാരനിര്‍ഭരനായി കരണ്‍ ജോഹര്‍

കരണ്‍ ജോഹര്‍ തന്റെ വിഖ്യാതമായ ടോക്ക് ഷോയായ…

4 hours ago

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ്…

4 hours ago

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ…

5 hours ago

മോശം കമന്റ്; മറുപടിയുമായി അപര്‍ണ തോമസ്

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് അപര്‍ണ തോമസ്.…

5 hours ago

മദ്യപിക്കുന്നത് ഭാര്യയ്ക്ക് പേടിയാണ്; ടിജി രവി

അരവിന്ദന്‍ സംവിധാനം ചെയ്ത 'ഉത്തരായനം' എന്ന സിനിമയിലൂടെ…

5 hours ago