Categories: latest news

ഇരുട്ടില്‍ മനോഹര ദൃശ്യങ്ങളുമായി അനശ്വര

സൂപ്പര്‍ശരണ്യ എന്ന സിനിമയില്‍ സൂപ്പറായി അഭിനയിച്ച് മലയാളികളുടെ മനസില്‍ വലിയൊരു സ്ഥാനം നേടാന്‍ അനശ്വര രാജന് സാധിച്ചിട്ടുണ്ട്. അതിന് മുന്‍പ് അഭിനയിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങളും ഉദാഹരണം സുജാതയും എല്ലാം അനശ്വരയ്ക്ക് സിനിമയില്‍ വലിയ ബ്രേക്ക് നല്‍കിയിട്ടുണ്ട്.

അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ഇരുട്ടില്‍നിന്നുമാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനശ്വര തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മോഡേണ്‍ ലുക്കിലും താരത്തെ കാണാറുണ്ട്.

 

മോഡേണ്‍ ലുക്കില്‍ വസ്ത്രങ്ങള്‍ പങ്കുവെച്ച് പലപ്പോഴും പല സൈബര്‍ അറ്റാക്കുകളെയും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം വളരെ കൂളായി താരം അതിജീവിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

4 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

17 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

17 hours ago