മകളുടെ ആദ്യ ഓണം ആഷോഘമാക്കിയിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുനും. മകളെ അണിയിച്ച് സുന്ദരിയാക്കിയതിന്റെ ചിത്രങ്ങള്‍ സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ മനസ് കീഴടക്കിയത്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…