Categories: Gossips

ഹോട്ട് രംഗങ്ങളുമായി പാല്‍ പായസം; അഡല്‍ട്ട് ഓണ്‍ലി ചിത്രത്തിന്റെ റിവ്യു വായിക്കാം

അതീവ ചൂടന്‍ രംഗങ്ങളുമായി അഡല്‍ട്ട് ഓണ്‍ലി സീരിസായ പാല്‍ പായസത്തിന്റെ ആദ്യ എപ്പിസോഡ്. തിരുവോണ ദിവസമാണ് യെസ്മ സീരിസ് പ്ലാറ്റ്‌ഫോമിലൂടെ പാല്‍ പായസം റിലീസ് ചെയ്തത്. യെസ്മ പ്ലാറ്റ്‌ഫോമില്‍ ഇതുവരെ റിലീസ് ചെയ്ത എപ്പിസോഡുകളേക്കാള്‍ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് പാല്‍ പായസത്തിന്റെ ആദ്യ എപ്പിസോഡ്.

ഓണാഘോഷം പശ്ചാത്തലമാക്കിയാണ് പാല്‍ പായസം തുടങ്ങുന്നത്. ബന്ധുക്കളും കുട്ടികളുമൊക്കെയായി ഓണത്തിനു ഒത്തുചേര്‍ന്നിരിക്കുന്ന വലിയൊരു കുടുംബത്തിലാണ് കഥ നടക്കുന്നത്. വൈഷ്ണവിയും വിവേകും കസിന്‍സാണ്. ഇവരാണ് പാല്‍ പായസത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വിവേകിന്റെ മുറപ്പെണ്ണ് കൂടിയാണ് വൈഷ്ണവി. ഓണം ആഘോഷിക്കാന്‍ വൈഷ്ണവിയും വീട്ടിലെത്തുന്നു.

കസിന്‍സ് എല്ലാവരും കൂടി മദ്യപിക്കാനായി ഒരു പറമ്പിലേക്ക് പോകുന്നത് മുതലാണ് പാല്‍ പായസത്തിലെ മര്‍മ പ്രധാനമായ രംഗങ്ങള്‍ തുടങ്ങുന്നത്. കസിന്‍സിനിടയില്‍ നിന്ന് തന്റെ മുറപ്പെണ്ണായ വൈഷ്ണവിയെയും കൂട്ടി വിവേക് വാഴത്തോപ്പിനുള്ളിലേക്ക് നടക്കാന്‍ പോകുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ്. തുടര്‍ന്നുള്ള ചൂടന്‍ രംഗങ്ങളാണ് പാല്‍ പായസത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മുന്‍ സീരിസുകളില്‍ നിന്ന് വ്യത്യസ്തമായി കുറേ കൂടി ഹോട്ട് രംഗങ്ങള്‍ ഉള്‍ച്ചേര്‍ത്താണ് പാല്‍ പായസം അവതരിപ്പിച്ചിരിക്കുന്നത്.

പാല്‍ പായസം കാണാന്‍ ചെയ്യേണ്ടത്

മലയാളം അഡല്‍ട്ട് ഓണ്‍ലി സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ച പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് യെസ്മ. yessma.com എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ പ്ലാറ്റ്ഫോമില്‍ എത്താം. ഒരു മാസത്തെ സ്ബ്‌സ്‌ക്രിപ്ഷന് 111 രൂപയാണ് ചെലവാക്കേണ്ടത്. മൂന്ന് മാസത്തിന് 333 രൂപയും ആറ് മാസത്തേക്ക് 555 രൂപയുമാണ് ഈടാക്കുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ആസിഡ് ആക്രമണ രംഗം കേട്ട് ആസിഫ് ഞെട്ടിപ്പോയി; ഉയരെ സിനിമയെക്കുറിച്ച് സംവിധയകന്‍

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി.…

16 hours ago

ഞാന്‍ ഹാപ്പിയായിരിക്കുന്നു; പുതിയ വിശേഷവുമായി അനു മോള്‍

ഏറെ ആരാധകരുള്ള താര ദമ്പതികളായി മാറി കഴിഞ്ഞു…

16 hours ago

ഡയറി വായിച്ച് അമ്മ പ്രണയം പൊക്കി, തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയും ദേശീയ അവാര്‍ഡ്…

16 hours ago

സീതയായി അഭിനയിച്ചത് അനുഗ്രഹമെന്ന് സായി പല്ലവി

നിതീഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ'ത്തില്‍ സീതയായി…

16 hours ago

വലിയ ബുള്ളിയിങ്ങ് നേരിട്ടു; തുറന്ന് പറഞ്ഞ് ദയ സുജിത്ത്

സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്കുണ്ടായ ബുള്ളിയിങ്ങിനെക്കുറിച്ച് തുറന്നു പറഞ്ഞ്…

16 hours ago

ഇന്‍സ്റ്റഗ്രാമിനോട് ബൈ പറഞ്ഞ് ദിയ

വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…

2 weeks ago