Categories: latest news

ചുരിദാറില്‍ മനോഹരിയായി നമിത പ്രമോദ്

സോഷ്യല്‍ മീഡിയയില്‍ വൈറാലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍. സോഷ്യല്‍ മോഡിയയില്‍ സജീവമായ താരം എന്നും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ചുരിദാറിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നമിത എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ അത്ര സജീവമല്ല.

ജോയൽ മാത്യൂസ്

Recent Posts

രാത്രി 10 മണി കഴിഞ്ഞാല്‍ കരീനയോട് മിണ്ടാന്‍ പോലും പറ്റില്ല; തുറന്ന് പറഞ്ഞ് സെയ്ഫ് അലി ഖാന്‍

സിനിമയിലെന്നപോലെ ജീവിതത്തിലും സംസാരപ്രിയയും പ്രസരിപ്പുള്ളവളുമാണ് ബോളിവുഡ് താരം…

2 hours ago

ഇന്ന് പണ്ടത്തേക്കാള്‍ ക്ഷമയുണ്ട്, രഞ്ജിനി ഹരിദാസ്

നാല്‍പതുകളിലെ മാറ്റങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

2 hours ago

ഞാന്‍ ഹാപ്പിയാണ്’; രേണു സുധി

അടുത്തിടെയാണ് താന്‍ കാന്‍സറിനെതിരെ പോരാടുകയാണെന്ന് സോഷ്യല്‍ മീഡിയ…

2 hours ago

ആ പടങ്ങളില്‍ ഞാനില്ലെന്ന് അറിയുന്നത് വാര്‍ത്തയിലൂടെ: ഇനിയ

മലയാള സിനിമയിലെ പൊളിറ്റിക്സിനെതിരെ തുറന്നടിച്ച് നടി ഇനിയ.…

2 hours ago

അഭിനയം അവസാനിപ്പിക്കാന്‍ രണ്‍ബീര്‍?

ബോളിവുഡില്‍ നടനെന്ന നിലയില്‍ തിളങ്ങിനില്‍ക്കുമ്പോഴും സംവിധായകനാകാനുള്ള ആഗ്രഹവുമായി…

2 hours ago