Categories: latest news

സെറ്റ് സാരികളില്‍ ഫോട്ടോയുമായി സംയുക്ത; ഹോട്ടെന്ന് ആരാധകര്‍

സെറ്റ് സാരികളില്‍ മനോഹരിയായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത മേനോന്‍. ചുവപ്പ് നിറം ചേര്‍ന്ന സെറ്റ് സാരിയുടത്ത ഫോട്ടോയാണ് താരം ആദ്യം പങ്കുവെച്ചത്. കയ്യില്‍ ചുവന്ന കുപ്പിവളകളിട്ട് തലയില്‍ മുലപ്പൂവും ചൂടിയിട്ടുണ്ട്. കറുത്ത് ബ്ലൗസ് ധരിച്ചുള്ളതാണ് രണ്ടാമത്തെ ചിത്രം. രണ്ട് സാരിയിലും മനോഹരിയാണ് താരം.


സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകര്‍ക്കായി എന്നും ഫോട്ടോകള്‍ പങ്കുവെക്കാറുണ്ട്. നാടന്‍ വേഷത്തിലും ഗ്ലാമര്‍ വേഷത്തിലും എല്ലാം താരം പ്രത്യക്ഷപ്പെടാറുണ്ട്.

പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി.


ഇതിനിടെ തമിഴിലും അരങ്ങേറി. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനായ ഗാളിപ്പട്ട 2 എന്ന സിനിമയില്‍ ആണ് താരം കന്നടയിലൂടെ പ്രത്യക്ഷപ്പെടുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

ഞാന്‍ ജീവനോടെ ഉണ്ട്; വ്യാജ വാര്‍ത്തകള്‍ മറുപടിയുമായി കാജല്‍ അഗര്‍വാള്‍

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…

1 hour ago

ഗര്‍ഭിണി ആയിരുന്നപ്പോള്‍ അമ്മ തന്നെ ഒഴിവാക്കാന്‍ നോക്കി: സുരഭി ലക്ഷ്മി

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…

1 hour ago

അച്ഛന്റെയും അമ്മയുടെയും നമ്പര്‍ പോലും തന്റെ കൈയ്യില്‍ ഇല്ല; ധ്യാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…

1 hour ago

സ്റ്റൈലിഷ് പോസുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago