Mammootty - Bilal
ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഈ വര്‍ഷം തന്നെ ഷൂട്ടിങ് തുടങ്ങുമെന്നാണ് വിവരം. അതിനിടയിലാണ് ചിത്രത്തെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസില്‍ ഉണ്ടാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ ഫഹദ് മാത്രമല്ല ദുല്‍ഖര്‍ സല്‍മാനും ബിലാലില്‍ ഉണ്ടാകുമെന്നാണ് വിവരം.
സംവിധായകന്‍ അമല്‍ നീരദുമായി ഫഹദും ദുല്‍ഖറും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. മലയാളത്തിന്റെ വിക്രം ആകുമോ ബിലാല്‍ എന്നാണ് ആരാധകരുടെ ചോദ്യം.
ഡിസംബറോടെ ബിലാല്‍ ഷൂട്ടിങ് തുടങ്ങാനാണ് ആലോചന. 2023 ല്‍ ചിത്രം റിലീസ് ചെയ്യും.
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമാലോകത്ത് ആരാധകര്‍ ഏറെയുള്ള നായികയാണ് അനുഷ്‌ക…