ഏഷ്യാനെറ്റിലെ കുടംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പാര്‍വതി പ്രേക്ഷക ശ്രദ്ധ നേടിയത്. ക്യാമറാമാനായ അരുണിനെ വിവാഹം ചെയ്തതോടെ പാര്‍വതി അഭിനയത്തില്‍ നിന്നും അവധി എടുത്തു.
അഭിനയ രംഗത്ത് ഇല്ലെങ്കിലും സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരം. ഗര്‍ഭിണി ആയതിന്റെയും കുഞ്ഞ് ജനിച്ചതിന്റെയും എല്ലാം വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ മകള്‍ യാമിയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
യാമികയുടെ പേരില്‍ പാര്‍വതിയും അരുണും ഒരു ഇന്‍സ്റ്റഗ്രാം പേജും തുറന്നിട്ടുണ്ട്. പാര്‍വതിയുടെ ചേച്ചിയാണ് സീരിയല്‍ താരം മൃദുല വിജയ്. ചേച്ചിയ്ക്ക് പിന്നാലെയാണ് പാര്‍വതിയും അഭിനയരംഗത്തേക്ക് എത്തുന്നത്. മൃദുലയ്ക്കും ഭര്‍ത്താവും നടനുമായ യുവയ്ക്കും അടുത്തിടെയാണ് കുഞ്ഞ് പിറന്നത്.
സ്‌റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…