Categories: latest news

ഗ്ലാമറസ് ഫോട്ടോയുമായി പാരിസ് ലക്ഷ്മി

നന്നായി മലയാളം സംസാരിക്കുന്ന വിദേശിയായ പാരീസ് ലക്ഷ്മിയെ എല്ലാവര്‍ക്കും ഏറെ ഇഷ്ടമാണ്. പല വേദികളിലും സാരി ഉടുത്ത് കേരളത്തനിമയിലാണ് താരം പ്രത്യക്ഷപ്പെടാറ്. മലയാളിയെ വിവാഹം ചെയ്തതോടെ ലക്ഷ്മി കേരളത്തിന്റെ മരുമകളുമായി.

നൃത്ത കലാകാരിയായ താരം വളരെ ചെറുപ്പ കാലം മുതലേ ക്ലാസ്സിക്കല്‍ നൃത്തം അഭ്യസിക്കുന്ന താരമാണ്. കൂടാതെ നിരവധി മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ ബിഗ്ഗ് ബി എന്ന ചിത്രത്തിലൂടയാണ് പാരിസ് ലക്ഷ്മി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ നല്ല ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. മിഷേല്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്.

 

 

ജോയൽ മാത്യൂസ്

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

12 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

12 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

12 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

13 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

13 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

13 hours ago