Mammootty
മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് മമ്മൂട്ടി എന്ന പേര്. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയുടെ ഓരോ ചലനങ്ങളും മമ്മൂട്ടി അറിയുന്നുണ്ട്. 71 വയസ്സിലും മുപ്പതിന്റെ ചെറുപ്പമാണ് മമ്മൂട്ടിയെ മലയാള സിനിമയില്‍ വ്യത്യസ്തനാക്കുന്നത്.
എല്ലാ കാര്യങ്ങളിലും പൂര്‍ണത വേണമെന്ന് ശഠിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി. സ്വയം രാകിമിനുക്കി അഭിനയത്തിലും ജീവിതത്തിലും ഓരോ ദിവസവും മെച്ചപ്പെടാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്.
1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടി ജനിച്ചത്. പി.ഐ.മുഹമ്മദ്കുട്ടി എന്നാണ് മമ്മൂട്ടിയുടെ പേര്. ചിങ്ങ മാസത്തിലെ വിശാഖം നാളിലാണ് മമ്മൂട്ടിയുടെ ജനനം. ജാതകവശാല്‍ തന്നെ പെര്‍ഫക്ഷനിസ്റ്റാണ് മമ്മൂട്ടി. ഇതേ പെര്‍ഫക്ഷനാണ് മമ്മൂട്ടിയെ ഇപ്പോഴും ഔട്ട്ഡേറ്റഡ് ആക്കാതെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്നത്.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…