Categories: latest news

സിനിമാ ലോകം തന്നെ വെറുത്തിരുന്നു: മീരാ ജാസ്മിന്‍

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീരാ ജാസ്മിന്‍. ഇടയ്ക്ക് സിനിമകളില്‍ നിന്നും ഇടവേള എടുത്തിരുന്നു എങ്കിലും ഇന്നും ആരാധകരുടെ മനസില്‍ മീരാ ജാസ്മിനുള്ള സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല.

മലയാളിത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള രസതന്ത്രത്തിലെ മീരാ ജാസ്മിന്റെ അഭിനയം മറക്കാന്‍ സാധിക്കാത്തതാണ്. ലോഹിത ദാസിന്റെ സിനിമകളിലൂടെയായിരുന്നു പ്രധാനമായും മീര ശ്രദ്ധിക്കപ്പെട്ടത്.

മീര ജാസ്മിന്റെ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമാ രംഗത്തെ ചില പ്രവണതകളോട് തനിക്ക് ഒത്തുപോവാന്‍ പറ്റില്ലെന്നും ഒരു ഘട്ടമെത്തിയപ്പോള്‍ സിനിമാ ലോകം താന്‍ വെറുത്തെന്നും അന്ന് മീര തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ പേരില്‍ അവശ്യമില്ലാത്ത ?ഗോസിപ്പുകള്‍ വരാന്‍ തുടങ്ങി. ഒരു പോയ്ന്റ് കഴിഞ്ഞപ്പോഴേക്കും ഈ സ്ഥലം വെറുക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ മീരാ ജാസ്മിന്‍, മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡും രണ്ടുതവണ നേടിയിട്ടുണ്ട. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും അവര്‍ നേടിയിട്ടുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

3 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

16 hours ago