Categories: latest news

മലയാളത്തനിമയില്‍ മഞ്ജു സതീഷ്

സീരിയലിലും സിനിമയിലും ഒരു പേലെ തിളങ്ങുന്ന താമാണ് മഞ്ജു സതീഷ്. കുടുംബവിളക്ക് എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നല്ല അവസരങ്ങള്‍ കിട്ടിമ്പോള്‍ സിനിമയിലും മഞ്ജു അഭിനയിക്കാറുണ്ട്.

അടുത്തകാലത്ത് മഞ്ജു അഭിനയിച്ചതില്‍ മനസില്‍ തങ്ങിനില്‍ക്കുന്ന കഥാപാത്രം ഓം ശാന്തി ഓശാനയിലെ നസ്രിയയുടെ അമ്മ വേഷമായിരിക്കും. ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

ഓണത്തിന് കേരള സാരിയിലുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ശാലീന സുന്ദരിയായാണ് ചിത്രത്തില്‍ താരത്തെ കാണാന്‍ സാധിക്കുന്നത്.

സിനിമയിലും സീരിയലിലുമായി നിറഞ്ഞുനില്‍ക്കുന്നതിന്റെ ഇടയ്ക്കാണ് മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തു. തിരിച്ചത്തിയപ്പോഴും നല്ല വേഷങ്ങളാണ് താരത്തെ തേടിയെത്തിയത്. മഞ്ഞുരുകും കാലം, ചിന്താവിഷ്ടയായ സീത എന്നീ സീരിയലുകളിലെ വില്ലത്തി വേഷങ്ങളിലൂടെയാണ് മഞ്ജുവിന്റെ മടങ്ങിവരവ്

 

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

15 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

15 hours ago