Suresh Gopi
പേരില്‍ മാറ്റം വരുത്തി സൂപ്പര്‍താരം സുരേഷ് ഗോപി. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലടക്കം സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പേരിന്റെ സ്‌പെല്ലിങ്ങില്‍ ഒരു ‘S’ കൂടി ചേര്‍ത്തിയിരിക്കുകയാണ് താരം. അതായത് Suresh Gopi എന്ന പേരിനു പകരം Suressh Gopi എന്നാണ് മാറ്റിയിരിക്കുന്നത്.
ചില വിശ്വാസങ്ങളെ തുടര്‍ന്നാണ് ഈ പേരുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. ന്യൂമറോളജി പ്രകാരം പേരിന്റെ അക്ഷരങ്ങളുടെ എണ്ണം ഒറ്റസംഖ്യയാക്കാനാണ് താരം ഇത് ചെയ്തതെന്നും വാര്‍ത്തകളുണ്ട്. നടന്‍ ദിലീപും ഇങ്ങനെ പേരിന്റെ സ്‌പെല്ലിങ് മാറ്റിയിരുന്നു.
Suresh Gopi
അടുത്തിടെ നടി ലെനയും തന്റെ പേരിലെ സ്‌പെല്ലിങ്ങില്‍ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നതില്‍ നിന്നും ‘Lenaa’ എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തില്‍ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. സംവിധായകന്‍ ജോഷിയും തന്റെ പേരില്‍ മാറ്റം വരുത്തിയിരുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…