മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശിവദ. ഒരു ആല്‍ബത്തിലൂടെയാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി താരം മാറിയത്. പിന്നീട് ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറി.
അതിനുശേഷം ശിവദ സു സു സുധി വാത്മീകം എന്ന ചിത്രത്തിലും നല്ലൊരു വേഷം കൈകാര്യം ചെയ്തു. അതിലെ മികച്ച പ്രകടനമാണ് ശിവദയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തത്.
ലക്ഷ്യം, അച്ചായന്‍സ്, ശിക്കാരി ശംഭു, ലൂസിഫര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ ചില സിനിമകളില്‍ ശിവദ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ യഥാര്‍ത്ഥ പേര് ശ്രീലേഖ എന്നാണ്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…