Categories: Videos

ഹോട്ട് വേഷത്തില്‍ മഴയത്ത് ഡാന്‍സ് കളിച്ച് നിമിഷ ബിജോ, വീഡിയോ

മഴയത്ത് കിടിലന്‍ ഡാന്‍സുമായി മോഡല്‍ നിമിഷ ബിജോ. ഹോട്ട് ലുക്കിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് നിമിഷ പുറത്തുനിന്ന് ഡാന്‍സ് കളിക്കുന്നത്.

Nimisha Bijo

‘മഴയത്ത് ചാടി കുളിച്ചതാ, മഴ പറ്റിച്ചു പിന്നെ ഉള്ള മഴ കൊണ്ട് ഡാന്‍സ് കളിച്ചു’ വീഡിയോ പങ്കുവെച്ച് നിമിഷ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

Nimisha Bijo

നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

സ്‌റ്റൈലിഷ് പോസുമായിനമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

11 hours ago

ഗംഭീര പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

12 hours ago

ക്ലാസിക്ക് ചിത്രങ്ങളുമായി അന്ന ബെന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

12 hours ago

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago