ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീരിയലിലൂടെണ് അമൃത നായര്‍ അറിയപ്പെടാന്‍ തുടങ്ങിയത്. അതില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത അവതരിപ്പിച്ചിരുന്നത്. മീര വാസുദേവന്‍ അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തെയായിരുന്നു അമൃത അവതരിപ്പിച്ചത്.
സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും പലരും ഇപ്പോഴും അമൃതയെ ശീതള്‍ എന്നാണ് വിളിക്കുന്നത്. ഇതിനുശേഷം സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ സ്ഥിരമായി അമൃത എത്താറുണ്ടായിരുന്നു.
അമൃതയുടെയും അമ്മയുടെയും വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അമ്മയെ കളിത്തോക്കുകൊണ്ട് പിന്നില്‍ നിന്നും ചെന്ന് വെടിവെച്ച് പേടിപ്പിക്കുകയാണ് അമൃത. പിന്നീട് അമ്മയുെടയും മകളുടെയും സന്തോഷകരമായി നിമിഷങ്ങളും ഇതില്‍ കാണാം.
ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…
തിയേറ്ററുകളിൽ ചിരിയുടെ 'ടൈം ലൂപ്പ്' തീർക്കാൻ സജിൻ…
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…