ടിക്ക്‌ടോക്ക് വീഡിയോയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.
മകള്‍ക്കൊപ്പമുള്ള സൗഭാഗ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓണത്തെ വരവേറ്റുകൊണ്ടുള്ളതാണ് രണ്ടുപേരുടെയും വസ്ത്രം. മനോഹരമായി മകളെ ഒരുക്കിയിട്ടുമുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
മലയാളത്തിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കാ ബോബന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വില്ലന്‍ വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് റിയാസ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…