കഴിഞ്ഞ ദിവസമാണ് നടി മഹാലക്ഷ്മിയും നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും വിവാഹിതരായത്. വിവാഹ ചിത്രങ്ങള്‍ക്ക് പിന്നാലെ രവീന്ദറിന്റെ തടിയെക്കുറിച്ച് മോശമായ പല കമന്റുകളും വന്നിരുന്നു. അത്തരം കമന്റുകളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രണ്ടുപേരും.
ഇത്തരം പരിഹാസങ്ങളെയും ട്രോളുകളെയും കണക്കിലെടുക്കുന്നേ ഇല്ലെന്ന് രണ്ട് പേരും പറയുന്നു. ഭര്‍ത്താവിന്റെ തടി തന്റെ ആശങ്കയേ അല്ലെന്നും അ?ദ്ദേഹം എങ്ങനെയാണോ അങ്ങനെയാണ് തനിക്കിഷ്ടമെന്നും മഹാലക്ഷ്മി വ്യക്തമാക്കി.
വിവാഹം ആലോചിച്ച് മതിയെന്ന് മഹാലക്ഷ്മിയോട് താന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ മഹാലക്ഷ്മി തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നെന്നും രവീന്ദര്‍ പറഞ്ഞു.
യൂട്യുബില്‍ വരുന്നതൊക്കെ കണ്ട് അവള്‍ക്ക് വിഷമമായി. അതുകൊണ്ട് ഇന്റര്‍വ്യൂ ഒന്നും കൊടുക്കുന്നില്ലെന്ന് കരുതി. എങ്ങനെയാണ് ഇവരുടെ ജീവിതം പോസിബിള്‍ ആവുന്നതെന്ന് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷനുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും മഹാലക്ഷ്മി തന്നോട് തടികുറയ്ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും രവീന്ദര്‍ പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ് നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില് നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന് സിനിമ…