Categories: latest news

കേരള സാരിയില്‍ നൃത്ത ചുവടുകളുമായി വീണ നായര്‍

വെള്ളിമൂങ്ങ എന്ന ഒരൊറ്റ സിനിമയിലെ അഭിനയം മതി വീണ നായര്‍ എന്ന നടിയുടെ അഭിമനയ മികവ് മനസിലാക്കാന്‍. പിന്നാലെ ബിഗ് ബോസിലേക്ക് എത്തിയതോടെ വീണയുടെ ആരാധകരുടെ എണ്ണം വര്‍ധിച്ചു. പിന്നീട് നിരവധി അവസരങ്ങളും താരത്തെ തേടിയെത്തി.

വീണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആരാധകര്‍ക്കായി പങ്കുവച്ച പുത്തന്‍ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. നീല കരയുള്ള സെറ്റ് മുണ്ട് ധരിച്ച് കയ്യില്‍ കരിവളയണിഞ്ഞ് അതിസുന്ദരിയാണ് താരം എത്തിയിരിക്കുന്നത്.

ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന വീണ ഒരു ക്ലാസിക്കല്‍ ഡാന്‍സ് വീഡിയോയുമായാണ് എത്തിയിരിക്കുന്നത്. ഓണം വരവായി എന്ന് കുറിച്ചു കൊണ്ടാണ് വീണ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ എസ് കെ ആണ് സ്‌റ്റൈലിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

13 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

13 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

1 day ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

1 day ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

2 days ago