Categories: latest news

എ പടത്തില്‍ അഭിനയിച്ചാല്‍ എന്താണ് കുഴപ്പം?; സ്വാസിക ചോദിക്കുന്നു

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം സെപ്റ്റംബര്‍ 16 ന് തിയറ്ററുകളിലെത്തും. സ്വാസിക, റോഷന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചതുരത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതേ കുറിച്ച് മനസ്സുതുറക്കുകയാണ് നടി സ്വാസിക ഇപ്പോള്‍.

എ പടത്തില്‍ അഭിനയിച്ചാല്‍ എന്താണ് കുഴപ്പമെന്ന് സ്വാസിക ചോദിക്കുന്നു. നല്ല കഥയാണെങ്കില്‍ എന്ത് കൊണ്ട് എ പടത്തില്‍ അഭിനയിച്ചു കൂടാ എന്നാണ് സ്വാസികയുടെ ചോദ്യം. എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ചിത്രത്തില്‍ അഭിനയിച്ചു എന്നത്‌കൊണ്ട് പോണ്‍ ചിത്രത്തിലാണ് അഭിനയിച്ചത് എന്ന അര്‍ത്ഥമില്ലെന്നും സ്വാസിക പറഞ്ഞു.

Swasika

കഥയും തന്റെ കഥാപാത്രവും നല്ലതാണെന്ന് തോന്നിയ കൊണ്ട് ചെയ്ത ചിത്രമാണ് ചതുരം. പ്രണയമായാലും, പകയായാലും എല്ലാ വികാരങ്ങളെയും തുറന്ന് കാട്ടുന്നകൊണ്ടാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. എ സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന് തോന്നുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ പ്രശ്‌നമാണ്. മറ്റ് രാജ്യങ്ങളില്‍ ആ പ്രശ്‌നമില്ലെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.

 

 

അനില മൂര്‍ത്തി

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

3 hours ago

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ശരണ്യ ആനന്ദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശരണ്യ ആനന്ദ്.…

3 hours ago

അടിപൊളി പോസുമായി ഗായത്രി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായത്രി സുരേഷ്.…

3 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ അടിപൊളിയായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്‌റ്റൈലിഷ് പോസുമായി അനുമോള്‍

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago