Categories: latest news

എന്തൊരു ക്യൂട്ടാണ്! പുതിയ ചിത്രങ്ങളുമായി മാനസാ രാധാകൃഷ്ണന്‍

ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് സെറ്റ് പാവാടയില്‍ അതി മനോഹരിയായിരിക്കുകയാണ് മാനസാ രാധാകൃഷ്ണന്‍. ചുരുങ്ങിയ കാലം കൊണ്ട് ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.

ബാല താരമായിട്ടാണ് മാനസ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.2008 ല്‍ പുറത്തിറങ്ങിയ കണ്ണുനീരിനു മധുരം എന്ന സിനിമയില്‍ കൂടിയാണ്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ബാല താരമായിട്ട് അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ അറിയപ്പെടുന്ന വേഷത്തില്‍ എത്തുന്നത് 2017 ല്‍ പുറത്തിറങ്ങിയ ടിയാന്‍ എന്ന സിനിമയില്‍ കൂടിയാണ്. മലയാളത്തിന് പുറമെ തെലങ്കിലും തമിഴ്‌ലും മാനസ അഭിനയിക്കുന്നുണ്ട്.

 

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

2 hours ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

14 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

14 hours ago