വരദയും ജിഷിനും വേര്‍പിരിഞ്ഞു എന്ന രീതിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് വരദയായിരുന്നു ആദ്യം പ്രതികരിച്ചത്.
എനിക്കൊന്നും പറയാനില്ല. ഞാനും ഇത് ശ്രദ്ധിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട വരദ പറഞ്ഞത്. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞു നോക്കുന്നത് തെറ്റായ കാര്യമല്ലേ എന്നും വരദ ചോദിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ ജിഷിനും ഇപ്പോള്‍ പ്രതികരണമായി രംഗത്തെത്തി. തിരക്കുകള്‍ കാരണം ജിഷിന്‍ മാറി മാറി താമസിക്കുകയാണ്. മാസത്തില്‍ പകുതി മാസം എറണാകുളത്തും പകുതി മാസം തിരുവനന്തപുരത്തുമാണ് താരം.
അമ്മയ്ക്ക് അസുഖമായതിനാല്‍ അമ്മയുടെ അടുത്തും പോയി നില്‍ക്കേണ്ടതുണ്ട്. മകനെ തൃശ്ശൂരിലെ ഒരു സ്‌കൂളിലാണ് ചേര്‍ത്തിരിക്കുന്നത്. മകന്റെ കാര്യങ്ങള്‍ വരദയും വരദയുടെ വീട്ടുകാരും ശ്രദ്ധിക്കും. വല്ലപ്പോഴുമാണ് എറണാകുളത്തെ ഫ്‌ലാറ്റില്‍ വരദയും മകനുമായി താരം താമസിക്കുന്നത്.ഞാന്‍ ഡിവോഴ്‌സായാലും ഇല്ലെങ്കിലും മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം എന്നാണ് ജിഷിന്‍ ചോദിക്കുന്നത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…