ഹണി റോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം വ്യത്യസ്തത നിറഞ്ഞതായിരിക്കും. അതിനാല്‍ തന്നെ താരത്തെ ഫോട്ടോസിന് എന്നും നിറഞ്ഞ ആരാധകരാണ്. ഇപ്പോള്‍ സാരിയില്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടായാണ് വൈറലായിരിക്കുന്നത്.
ചാലക്കുടിയില്‍ ജനമിത്ര ജൂവലെസിന്റെ ഉദാഘാടന ചടങ്ങില്‍ താരം എത്തിയിപ്പോലുള്ള ലുക്കിലെ ചിത്രങ്ങളും വിഡിയോസുമാണ് വൈറലായിരിക്കുന്നത്. നീല സാരിയില്‍ ആണ് താരം ആ ചടങ്ങില്‍ എത്തി ഇരിക്കുന്നത്. ആരെയും മോഹിപ്പിക്കുന്ന ലുക്ക് ആണ് താരത്തിനു സാരിയില്‍ ഉള്ളത്.
Honey Rose
ഹണി റോസിന്റെ ഗ്ലാമറസ് ഫോട്ടോകളും താരത്തിന്റെ പല വാക്കുകളും സോഷ്യല്‍ മീഡയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…