Categories: latest news

ഐശ്വര്യ റായി തന്നെയാണോ? റീല്‍സ് താരത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ

ഐശ്വര്യ റായിയോപ്പോലെയാകണം, ഇത് പല പെണ്‍കുട്ടികളുടെയും വലിയ ആഗ്രഹമാണ്. അത്തരത്തില്‍ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ടാല്‍ ഐശ്വര്യ റായി തന്നെ. ഒറ്റ നോട്ടത്തില്‍ ഐശ്വര്യ റായി അല്ലെന്ന് വിശ്വസിക്കാനെ സാധിക്കില്ല.


ആഷിദ സിങ് എന്ന് പ്രൊഫൈലില്‍ നിന്ന് പങ്കുവെച്ചിരിക്കുന്ന ഈ റീലുകള്‍ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ റായിയുടെ പ്രശസ്തമായ സിനിമ രംഗങ്ങള്‍ ആഷിദ അഭിനയിക്കുന്ന വീഡിയോകള്‍ ഇതിനോടകം വൈറലാണ്.

വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായി എത്തുന്നത്. ഇന്‍സ്റ്റഗ്രാം ഐശ്വര്യ റായി എന്നാണ് പലരും യുവതിയെ വിശേഷിപ്പിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

10 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

11 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

17 hours ago