ഹരിചന്ദനം എന്ന സീരിയലിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരിയായ നടിയാണ് മഹാലക്ഷ്മി. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചൂടന്‍ ചര്‍ച്ച. സിനിമാ നിര്‍മ്മാതാവായ രവിന്ദര്‍ ചന്ദ്രശേഖരാണ് താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കുന്നത്.
മഹാലക്ഷ്മി തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഇതിന് താഴെയായി നിരവധിപ്പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.
‘നിന്നെ എന്റെ ജീവിതത്തില്‍ കിട്ടിയത് എന്റെ ഭാഗ്യമാണ്. നീ എന്റെ ഹൃദയം സ്‌നേഹം കൊണ്ട് നിറച്ചു. ലവ് യു അമ്മു’ എന്നാണ് മഹാലക്ഷ്മി വിവാഹ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മഹാലക്ഷ്മിയെ പോലൊരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരണം എന്നത് ആഗ്രഹമാണ്, മഹാലക്ഷ്മി തന്നെ ജീവിതത്തിലേക്ക് വന്നത് ഭാഗ്യമാണ് എന്ന് രവിയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മലയാള സിനിമയില് ഏറ്റവും കൂടുതല് താരമൂല്യം ഉള്ള…
ബാലതാരമായി എത്തി ഇപ്പോഴും സിനിമയില് സ്ഥിരസാന്നിധ്യമായ താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…
നടന് ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…
മലയാളത്തിലെ താരകുടുംബങ്ങളില് ഇന്സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്…
ടെലിവിഷന് അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…