Categories: latest news

ഹോട്ട് ലുക്കില്‍ താരമായി നടി ശ്രേയ ധന്വന്തരി

ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് നടി ശ്വേയ ധന്വന്തരി. ഗ്ലാമസറായ തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ ശ്രേയ ഫാമിലി മാന്‍’ എന്ന വെബ് സീരീസിലൂടെയാണ് ആരാധകരുടെ മനസില്‍ ഇടം നേടിയത്. നിലവില്‍ 757k ഫോളോവേഴ്‌സും ഇന്‍സ്റ്റാഗ്രാമില്‍ നടിക്കുണ്ട്.

ഒട്ടേറെ ഹിന്ദി, തെലുങ്ക് സിനിമകളിലും വെബ് സീരീസുകളിലും ശ്രേയ അഭിനയിച്ചിട്ടുണ്ട്. ജോഷ്, ലൂപ് ലാപേട്ട, വൈ ചീറ്റ് ഇന്ത്യ തുടങ്ങിയ സിനിമകളില്‍ അവര്‍ അഭിനയിച്ച ശ്രേയ. ദ ഫാമിലി മാന്‍ എന്ന വെബ് സീരീസില്‍ സോയ എന്ന കഥാപാത്രമായാണ് പ്രത്യക്ഷപ്പെട്ടത്.

 

ജോയൽ മാത്യൂസ്

Recent Posts

ഇതാ ഒരു കിടിലൻ ട്രെൻഡ്; തരംഗമായി ഷിബ്ല ഫറയുടെ കോ-ഓർഡ് സെറ്റ്!

ഫാഷൻ എന്നാൽ കൃത്യമായ അളവുകളോ മെലിഞ്ഞ ശരീരപ്രകൃതിയോ…

52 minutes ago

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

13 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

14 hours ago