Gopika Ramesh
ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗോപിക രമേശ്. കറുപ്പില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി.
Gopika Ramesh
‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
Gopika Ramesh
കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…