Categories: Gossips

ഈ നടിയെ മനസ്സിലായോ? മലയാളത്തിന്റെ പ്രിയതാരം !

സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. ചില താരങ്ങളുടെ പഴയ ചിത്രങ്ങള്‍ കണ്ടാല്‍ ഇത് ആരാണെന്ന് നാം അതിശയിച്ചു പോകും. അങ്ങനെയൊരു താരത്തിന്റെ കൗമാര പ്രായത്തിലെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ഈ ചിത്രത്തില്‍ കാണുന്ന നടി ആരാണെന്ന് മനസ്സിലായോ? മലയാളികള്‍ക്ക് ടെലിവിഷനിലൂടെയും സിനിമകളിലൂടെയും ഏറെ സുപരിചിതയായ നടി ബീന ആന്റണിയാണ് ഇത്. ‘ഓര്‍മകളുടെ കുറുപ്പും വെളുപ്പും നിറഞ്ഞ ചിത്രങ്ങള്‍’ എന്ന ക്യാപ്ഷനോടെ ബീന ആന്റണി തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Beena Antony

1972 ജൂണ്‍ 19 നാണ് ബീനയുടെ ജനനം. താരത്തിനു ഇപ്പോള്‍ 50 വയസ്സാണ് പ്രായം. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ബീന ആന്റണി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 1991 ല്‍ കനല്‍ക്കാറ്റ് എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് ബീന അഭിനയരംഗത്ത് അരങ്ങേറിയത്. അഭിനേതാവ് മനോജ് നായര്‍ ആണ് ബീനയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും ആരോമല്‍ എന്ന് പേരുള്ള മകനുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ബീനയുടെ കുടുംബം.

അനില മൂര്‍ത്തി

Recent Posts

കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ രഞ്ജിത മേനോൻ

നടി രഞ്ജിത മേനോൻ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

4 hours ago

പൂക്കളെഴുതിയ കസാവ് സാരിയിൽ കാവ്യ

ഓണക്കാല ഫാഷനിൽ വീണ്ടും ശ്രദ്ധനേടി നടി കാവ്യ…

5 hours ago

ഗായത്രി സുരേഷിന്റെ ഡാൻസ് വൈറൽ

നടി ഗായത്രി സുരേഷ് പങ്കുവെച്ച പുതിയ ഡാൻസ്…

5 hours ago

ആ സിനിമ എന്തുകൊണ്ട് വിജയിച്ചില്ലെന്ന് അറിയില്ല; കുഞ്ചാക്കോ ബോബന്‍

കരിയറിലെ പരാജയങ്ങളെക്കുറിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. തിയേറ്ററില്‍…

10 hours ago

‘രാമായണ’ ട്രെയിലറിലെ രാകുൽ പ്രീത്; ലുക്ക് ശ്രദ്ധ നേടുന്നു

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ്…

19 hours ago

കാഷ്വൽ ലുക്കിൽ ജസ്ന്യ കെ. ജയദീഷ്

നടി ജസ്ന്യ കെ. ജയദീഷ് പങ്കുവെച്ച പുതിയ…

1 day ago