Beeshma Parvam - Mammootty
വീണ്ടും ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഡേറ്റ് നല്‍കിയതായി റിപ്പോര്‍ട്ട്. തെലുങ്കിലെ ഒരു സൂപ്പര്‍സ്റ്റാര്‍ നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് മമ്മൂട്ടിയെത്തുക. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഏജന്റ് റിലീസിന് ഒരുങ്ങുകയാണ്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ പട്ടാളക്കാരന്റെ റോളിലാണ് മമ്മൂട്ടി എത്തുന്നത്. അടുത്ത വര്‍ഷം തുടക്കത്തോടെ ചിത്രം റിലീസ് ചെയ്യും.
Mammootty
അതേസമയം, മമ്മൂട്ടി ഒരിടവേളയ്ക്ക് ശേഷം നായകനായ തെലുങ്ക് ചിത്രം യാത്ര വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച്…
ചിരിയഴകില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക…
ബോളിവുഡില് ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞുനിന്ന പേരായിരുന്നു…