Categories: latest news

ആരാണ് ഈ കോളേജ് കുമാരന്‍? മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്റെ പുത്തന്‍ ലുക്ക് കാണാം

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ശരത് ഹരിദാസ്. സീരിയലുകളിലൂടേയും സിനിമകളിലൂടേയും ശരത് മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണുമ്പോഴും ഇപ്പോഴും ഒരേ ലുക്കാണെന്നാണ് ശരത്തിനെ കാണുമ്പോള്‍ ആരാധകരുടെ കമന്റ്. ലുക്കിലും സ്റ്റൈലിലും ഒരു ചിന്ന മമ്മൂട്ടിയാണ് താരം.

ശരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പൊതുവെ ക്ലീന്‍ ഷേവിലാണ് ഒട്ടുമിക്ക സിനിമകളിലും സീരിയലുകളിലും ശരത് അബിനയിക്കാറുള്ളത്. ഇത്തവണ താടിയും മീശയും ഉള്ള ലുക്കിലാണ് താരത്തെ കാണുന്നത്.

Sarath Das

‘മീശയും താടിയും വച്ചാല്‍ ദാ ഇതുപോലിരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ഗിറ്റാര്‍ പിടിച്ചിരിക്കുന്ന പുതിയ ചിത്രം ശരത് പങ്കുവെച്ചിരിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ദയ എന്ന സീരിയലില്‍ നിര്‍ണായകവേഷം അവതരിപ്പിക്കുന്നത് ശരത്താണ്. ഇന്ദ്രജിത്ത് നായകനാകുന്ന കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ആണ് ശരത്തിന്റെ പുതിയ സിനിമ.

അനില മൂര്‍ത്തി

Recent Posts

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

8 hours ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

8 hours ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗംഭീര പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

ഗ്ലാമറസായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago