Categories: Videos

പ്രായമാകുമ്പോള്‍ ഗ്ലാമര്‍ കൂടുന്നത് മമ്മൂക്കയ്ക്ക് മാത്രമല്ല ! കിടിലന്‍ വീഡിയോയുമായി ലാലേട്ടന്‍

വര്‍ക്ക്ഔട്ട് വീഡിയോയുമായി മോഹന്‍ലാല്‍. എത്ര തിരക്കുകള്‍ക്കിടയിലും ബോഡി ഫിറ്റ്‌നെസിന് വലിയ പ്രാധാന്യം നല്‍കുകയാണ് താരം. ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ ചര്‍ച്ചയാകാന്‍ പോകുന്ന ഒരു സിനിമയുമായി എത്തുകയാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. അതിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ദുബായിലെത്തിയത്. ഋഷഭയാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി ഒരുങ്ങുന്ന വമ്പന്‍ ചിത്രമാണിത്.ആശീര്‍വാദ് സിനിമാസിന്റെ പുതിയൊരു കമ്പനി ദുബായില്‍ ആരംഭിച്ചിട്ടുണ്ട്.

മമ്മൂക്കയ്ക്ക് മാത്രമല്ല ലാലേട്ടനും പ്രായമാകുമ്പോള്‍ ഗ്ലാമര്‍ കൂടുകയാണെന്നാണ് വര്‍ക്ക്ഔട്ട് വീഡിയോ കണ്ട് ആരാധകരുടെ കമന്റ്.

വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം. സെപ്റ്റംബര്‍ 30 ന് മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തും.

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

3 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

3 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago