സ്വവര്‍ഗാനുരാഗത്തിന്റെ കഥ പറഞ്ഞ ഹോളി വൂഡിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ ജാനകി സുധീര്‍. ഹൊറര്‍ ത്രില്ലറായ വില്ല 666 എന്ന ഹൃസ്വചിത്രത്തില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് ജാനകി അവതരിപ്പിക്കുന്നത്.
Janaki Sudheer
എസ്.ജെ.വിഷ്വല്‍ മീഡിയ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജിത് സുധാകരനാണ്. വില്ല 666 യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിട്ടുണ്ട്. ജാനകിയുടെ ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് വില്ല 666 യുടെ ട്രെയ്‌ലര്‍.
ജാനകി സുധീര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹോളി വൂഡ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വവര്‍ഗാനുരാഗിയായി മികച്ച പ്രകടനമാണ് ജാനകി കാഴ്ചവെച്ചത്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…