Categories: latest news

പലരും ഗുണ്ടകളെ പോലെ; സിനിമ റിവ്യു ചെയ്യുന്നവര്‍ക്കെതിരെ ലാല്‍ ജോസ് !

സമൂഹമാധ്യമങ്ങളില്‍ സിനിമ റിവ്യു ചെയ്യുന്നവര്‍ക്കെതിരെ സംവിധായകന്‍ ലാല്‍ ജോസ്. സിനിമ റിവ്യു ചെയ്യുന്നവരില്‍ പലരും വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് ലാല്‍ ജോസ് പറഞ്ഞു. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയാന്‍ തയ്യാറാകുന്നുള്ളൂ. പണം ആവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.

Mammootty and Lal Jose

റിവ്യു ചെയ്യുന്നവര്‍ക്ക് പണം നല്‍കിയാലേ സിനിമ ആളുകളിലേക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നന്നായി റിവ്യു ചെയ്യുന്നവര്‍ ഉണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

5 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

11 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

11 hours ago