Lal Jose
സമൂഹമാധ്യമങ്ങളില്‍ സിനിമ റിവ്യു ചെയ്യുന്നവര്‍ക്കെതിരെ സംവിധായകന്‍ ലാല്‍ ജോസ്. സിനിമ റിവ്യു ചെയ്യുന്നവരില്‍ പലരും വാടക ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് ലാല്‍ ജോസ് പറഞ്ഞു. നല്ല ഫോളോവേഴ്സുള്ള യുട്യൂബ് ചാനലുകാര്‍ പണം നല്‍കിയാല്‍ മാത്രമേ സിനിമയെക്കുറിച്ച് പറയാന്‍ തയ്യാറാകുന്നുള്ളൂ. പണം ആവശ്യപ്പെട്ട് പലരും സിനിമക്കാരെ സമീപിക്കുന്നെന്നും ലാല്‍ ജോസ് പറഞ്ഞു.
Mammootty and Lal Jose
റിവ്യു ചെയ്യുന്നവര്‍ക്ക് പണം നല്‍കിയാലേ സിനിമ ആളുകളിലേക്ക് എത്തുകയുള്ളൂ എന്ന അവസ്ഥയാണ്. പണം നല്‍കാത്തവരുടെ സിനിമ കൊള്ളില്ലെന്ന് പറയാനും പലരും മുതിരുന്നു. അതേസമയം, വളരെ നന്നായി റിവ്യു ചെയ്യുന്നവര്‍ ഉണ്ടെന്നും ലാല്‍ ജോസ് പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മേഘ്ന വിന്‍സെന്റ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…