Sreethu Krishnan
മലയാളത്തില്‍ ഏറെ ആരാധകര്‍ ഉള്ള പരമ്പരയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. നടി ശ്രീതു കൃഷ്ണനാണ് അമ്മയറിയാതെ സീരിയലില്‍ നായിക കഥാപാത്രമായ അലീന പീറ്ററെ അവതരിപ്പിച്ചിരിക്കുന്നത്.
Sreethu Krishnan
1999 മേയ് രണ്ടിന് എറണാകുളത്താണ് ശ്രീതുവിന്റെ ജനനം. വിജയ് ടിവിയിലെ 7 സി ടിവി സീരിസിലൂടെയാണ് ശ്രീതു ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവന്നത്. ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് താരം സജീവമായിരുന്നു. ശ്രീതുവിന് ഇപ്പോള്‍ 23 വയസ് മാത്രമാണ് പ്രായം.
സോഷ്യല്‍ മീഡിയയിലും ശ്രീതു സജീവ സാന്നിധ്യമാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…
നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…
'ഒമർ ലുലു' സംവിധാനം ചെയ്ത പ്രശസ്തമായ ഒരു…
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…
ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…
പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…