Categories: latest news

ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്ന് ഹനാന്‍, ആരാണ് ഹനാന്‍ എന്ന് അറിയില്ലെന്ന് ഷെയ്ന്‍ നിഗം !

യുവനടന്‍മാരില്‍ ഏറെ ശ്രദ്ധേയനാണ് ഷെയ്ന്‍ നിഗം. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡയാണ് ഷെയ്ന്‍ നിഗത്തിന്റെയായി ഉടന്‍ റിലീസ് ചെയ്യാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള താരം കൂടിയാണ് ഷെയ്ന്‍.

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഹനാന്‍ എന്ന പെണ്‍കുട്ടി ഈയടുത്ത് തനിക്ക് ഷെയ്ന്‍ നിഗത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഷെയ്ന്‍ നിഗം ഇപ്പോള്‍.

Shane Nigam

ഹനാന്റെ പ്രൊപ്പോസലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് കണ്ടിട്ടില്ലെന്നായിരുന്നു ഷെയ്ന്‍ നിഗത്തിന്റെ മറുപടി. ഹനാനെ കുറിച്ച് അറിയില്ല. എന്താണ് സംഭവമെന്നും അറിയില്ല. സംഭവം എന്താണെന്ന് നോക്കട്ടെ എന്നുമാണ് ഷെയ്ന്‍ പ്രതികരിച്ചത്.

അടുത്തിടെയായിരുന്നു ഹനാന്‍ തന്റെ ഇഷ്ടം വെളിപ്പെടുത്തിയത്. തനിക്ക് ക്രഷ് തോന്നിയ നടന്‍ ഷെയ്ന്‍ നിഗം ആണെന്ന് താരം പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. ഷെയ്ന്‍ നിഗത്തോട് ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും ഹനാന്‍ പറഞ്ഞു. ഷെയ്ന്‍ നിഗം തയ്യാറായാല്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്നും ഹനാന്‍ പറഞ്ഞിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago