Tovino Thomas and Samyukta Menon
ചുരുക്കം ചില സിനിമകള്‍ കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംയുക്ത മേനോന്‍. ടൊവിനോയുടെ നായികയായി തീവണ്ടി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് സംയുക്ത ഏറെ ശ്രദ്ധിക്കപ്പെട്ടത്. തീവണ്ടിയില്‍ ടൊവിനോയ്‌ക്കൊപ്പമുള്ള ബോള്‍ഡ് രംഗങ്ങളെല്ലാം അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു.
തീവണ്ടിയിലെ ലിപ് ലോക്ക് ചുംബനരംഗങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് സംയുക്ത ഇപ്പോള്‍. ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്യുമ്പോള്‍ തനിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ടൊവിനോയ്ക്ക് നല്ല ചമ്മല്‍ ആയിരുന്നെന്നും സംയുക്ത പറഞ്ഞു.
Samyuktha Menon
സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ ചുംബന രംഗത്തെ പറ്റിയും സംവിധായകന്‍ പറഞ്ഞിരുന്നു. ആ കഥയുടെ പൂര്‍ണതയ്ക്ക് അത് ആവശ്യമാണെന്ന് അറിഞ്ഞപ്പോള്‍ അത് ചെയ്യുന്നതിന് യാതൊരു മടിയും തനിക്ക് തോന്നിയില്ലെന്ന് സംയുക്ത പറഞ്ഞു. അതേസമയം, ആ രംഗം അഭിനയിക്കുമ്പോള്‍ ടൊവിനോയ്ക്ക് നല്ല ചമ്മല്‍ ഉണ്ടായിരുന്നു. തനിക്ക് പ്രശ്‌നം ഒന്നും തോന്നിയില്ലെന്നും സംയുക്ത പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ…
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…