Saranya Ganesh
ഏറെ ആരാധകരുള്ള ഇന്‍സ്റ്റഗ്രാം മോഡലാണ് ശരണ്യ ഗണേഷ്. അറിയപ്പെടുന്ന റേഡിയോ ജോക്കി കൂടിയാണ് താരം.
Saranya Ganesh
തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അടക്കം ശരണ്യ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ശരണ്യ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.
Saranya Ganesh
അരഞ്ഞാണവും സെറ്റ് മുണ്ടും ധരിച്ച് തനി നാടന്‍ ലുക്കിലാണ് ശരണ്യയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്.
സ്റ്റൈലിഷ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത.…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്.…