സെയ്ഫ് അലി ഖാന്-അമൃത അലി ഖാന് എന്നിവരുടെ മകളാണ് സാറ അലി ഖാന്. ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരം. സാറ അലി ഖാന്റെ ജന്മദിനമാണ് ഇന്ന്. 1995 ഓഗസ്റ്റ് 12 നാണ് സാറയുടെ ജനനം. താരത്തിന്റെ 27-ാം ജന്മദിനമാണ് ഇന്ന്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് സാറ അലി ഖാന്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
പിതാവ് സെയ്ഫ് അലി ഖാന്റെ പിന്നാലെ അഭിനയ ലോകത്തേക്ക് എത്തിയ സാറ തന്റെതായ സ്ഥാനം ഇതിനോടകം ഹിന്ദി സിനിമ ലോകത്ത് ഉറപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടൊപ്പം തന്നെ സമൂഹമാധ്യമങ്ങള്‍ വഴി തന്റെ ആരാധകര്‍ക്കൊപ്പം നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും സാറ ശ്രമിക്കാറുണ്ട്.
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെ മൂത്ത മകളാണ് സാറ അലി ഖാന്. സാറ 2018ലാണ് തന്റെ സിനിമ ജീവിത്തിന് തുടക്കം കുറിക്കുന്നത് അഭിഷേക് കപൂറിന്റെ കേദാര്‍നാഥാണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം.
കേദാര്‍നാഥിലെ പ്രകടനത്തിലൂടെ തന്നെ താരം ബോളിവുഡില്‍ തന്റെ വരവറിയിച്ചു. ഫിലിം ഫെയര്‍ ഉള്‍പ്പടെ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തിലെ അഭിനയം സാറ അലി ഖാന് സമ്മാനിച്ചത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…