Categories: Videos

മത്സ്യകന്യകയെ പോലെ നീന്തിത്തുടിച്ച് ദിയ; വീഡിയോ

അവധിക്കാല ആഘോഷത്തിന്റെ കൂടുതല്‍ വീഡിയോയും ചിത്രങ്ങളും പങ്കുവെച്ച് നടി ദിയ കൃഷ്ണ. പൂള്‍ വീഡിയോയാണ് ഏറ്റവും ഒടുവിലായി ദിയ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പൂളില്‍ മത്സ്യകന്യകയെ പോലെ നീന്തിത്തുടിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം.

കൃഷ്ണ സഹോദരിമാരില്‍ രണ്ടാമത്തെ ആളാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

നടന്‍ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. അഹാനയാണ് ദിയയുടെ മൂത്ത സഹോദരി. മികച്ചൊരു മോഡലും ഡാന്‍സറും കൂടിയാണ് ദിയ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് ദിയ.

Diya Krishna

1998 മേയ് അഞ്ചിനാണ് ദിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 22 വയസ്സാണ് പ്രായം.

 

അനില മൂര്‍ത്തി

Recent Posts

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

16 hours ago

അതിസുന്ദരിയായി വിന്‍സി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

16 hours ago

സാരിചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

17 hours ago

ഗ്ലാമര്‍ ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago