Categories: Gossips

ഹന്‍സിക വളര്‍ച്ച തോന്നാന്‍ ഹോര്‍മോണ്‍ കുത്തിവെച്ചിട്ടുണ്ടോ? യാഥാര്‍ഥ്യം ഇതാണ്

ഉത്തരേന്ത്യയില്‍ നിന്നെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങിയ താരമാണ് ഹന്‍സിക മോട്വാണി. മഹാരാഷ്ട്രക്കാരിയായ ഹന്‍സിക തമിഴില്‍ ഏറെ ആരാധകരെ ഉണ്ടാക്കി. ഹന്‍സികയുടെ ഷക ലക ബൂം ബൂം എന്ന കിഡ്‌സ് ഷോയിലെ കരുണ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തെന്നിന്ത്യയില്‍ താരം സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.

ഏറെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പേരാണ് ഹന്‍സികയുടേത്. നടി വളര്‍ച്ച തോന്നാന്‍ വേണ്ടി ഹോര്‍മോണ്‍ കുത്തിവെച്ചായിരുന്നു അതില്‍ പ്രധാനപ്പെട്ട ഗോസിപ്പ്. ഹന്‍സികയുടെ അമ്മ ഡെര്‍മറ്റോളജിസ്റ്റ് ആയിരുന്നു. ഇത് ഗോസിപ്പിന് ആക്കം കൂട്ടി. എന്നാല്‍ ഹന്‍സിക ഇതുവരെ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല.

16 വയസ്സുള്ളപ്പോള്‍ ആണ് ഹന്‍സിക ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തതെന്നാണ് അന്ന് പ്രചരിച്ചത്. കൂടുതല്‍ പക്വതയുള്ള ശരീരമാകാന്‍ ഹോര്‍മോണ്‍ കുത്തിവയ്‌പ്പെടുത്തെന്നായിരുന്നു വാര്‍ത്ത. ഹന്‍സികയുടെ അമ്മ മോണാ മോട്വാനി തന്നെയാണ് ഹോര്‍മോണ്‍ കുത്തിവയ്പ്പ് നല്‍കിയതെന്നും ഈ വാര്‍ത്തയില്‍ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

3 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

10 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

16 hours ago