Categories: Gossips

യുവതാരങ്ങളില്‍ മൂത്തത് ആര്? പൃഥ്വിരാജിനേക്കാള്‍ പ്രായം ഫഹദിന് ! അറിയുമോ ഇക്കാര്യങ്ങള്‍

പാന്‍ ഇന്ത്യന്‍ തലത്തില്‍ അറിയപ്പെടുന്ന രണ്ട് മലയാളി താരങ്ങളാണ് ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഫഹദിന്റെ ജന്മദിനമാണ് ഇന്ന്. 1982 ഓഗസ്റ്റ് എട്ടിനാണ് ഫഹദിന്റെ ജനനം. തന്റെ 40-ാം ജന്മദിനമാണ് ഫഹദ് ഇന്ന് ആഘോഷിക്കുന്നത്.

ഫഹദിനേക്കാള്‍ താഴെയാണ് ദുല്‍ഖര്‍ സല്‍മാന്‍. 1986 ജൂലൈ 28 നാണ് ദുല്‍ഖറിന്റെ ജനനം. ദുല്‍ഖറിന് ഇപ്പോള്‍ 36 വയസ് കഴിഞ്ഞു. ഇരുവരും തമ്മില്‍ നാല് വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്.

പൃഥ്വിരാജ് സുകുമാരന്‍ ഫഹദിനേക്കാള്‍ താഴെയാണ് എന്ന കാര്യം പലര്‍ക്കും അറിയില്ല. 1982 ഒക്ടോബര്‍ 16 നാണ് പൃഥ്വിരാജിന്റെ ജനനം. പൃഥ്വിരാജിന് 40 വയസ് ആകുന്നേയുള്ളൂ. ഫഹദിനേക്കാള്‍ രണ്ട് മാസത്തിനു ഇളയതാണ് പൃഥ്വിരാജ്.

നിവിന്‍ പോളിയുടെ ജനനം 1984 ഒക്ടോബര്‍ 11 നാണ്. ദുല്‍ഖറിനേക്കാള്‍ രണ്ട് വയസ് കൂടുതലാണ് നിവിന്. വരുന്ന ഒക്ടോബറില്‍ നിവിന് 38 വയസ്സാകും. 1989 ജനുവരി 21 നാണ് ടൊവിനോയുടെ ജനനം. താരത്തിനു ഇപ്പോള്‍ 33 വയസാണ് പ്രായം.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago