Categories: latest news

ലുങ്കി വളച്ചുകുത്തി കൈയില്‍ ബ്രാന്‍ഡി കുപ്പിയുമായി നിമിഷ; പുതിയ ചിത്രങ്ങള്‍

വളരെ വ്യത്യസ്തമായ ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകരെ സമ്പാദിച്ച മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ലുങ്കി വളച്ചു കുത്തി കൈയില്‍ മദ്യക്കുപ്പിയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് നിമിഷ. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

‘ഞാന്‍ കുറേ നേരമായി നോക്കിയിരിക്കുന്നു, ഒരാളെയും കാണുന്നില്ല, iam waiting.. നിങ്ങള്‍ വരുമ്പോള്‍ വിളിക്കണേ ഞാന്‍ ഒന്ന് മയങ്ങട്ടെ..ലാസ്റ്റ് ഫോട്ടോ’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചൂടന്‍ ഫോട്ടോഷൂട്ടുകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മോഡലാണ് നിമിഷ. ചിത്രങ്ങള്‍ക്കൊപ്പം താരം നല്‍കുന്ന ക്യാപ്ഷനുകളും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

5 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

12 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

12 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

12 hours ago