Categories: latest news

‘എന്ത് പ്രശ്‌നം ഉണ്ടായാലും ആദ്യം വിളിക്കുന്നത് അദ്ദേഹത്തെയാണ്’; പ്രിയപ്പെട്ട സുഹൃത്തിനെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍

തന്റെ സുഹൃത്തുക്കളെ കുറിച്ച് തുറന്നുപറഞ്ഞ് നടി കല്യാണി പ്രിയദര്‍ശന്‍. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി സൗഹൃദങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.

കീര്‍ത്തി സുരേഷും പ്രണവ് മോഹന്‍ലാലും തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണെന്ന് കല്യാണി പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ സമാധാനം കിട്ടാന്‍ വേണ്ടി ആദ്യം വിളിക്കുക ദുല്‍ഖര്‍ സല്‍മാനെയാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

‘കീര്‍ത്തി സുരേഷും, പ്രണവുമാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സാണ്. പക്ഷെ ഞാന്‍ ഏറ്റവും കൂടുതല്‍ വിളിക്കുന്നതും വിഷമം മാറാനും ഒന്ന് മോട്ടിവേറ്റഡ് ആകാന്‍ വിളിക്കുന്നതും ദുല്‍ഖറിനെയാണ്. എനിക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഞാന്‍ അദ്ദേഹത്തെയാണ് ആദ്യം വിളിക്കുന്നത്,’ കല്യാണി പറയുന്നു.

അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ദുല്‍ഖറും കല്യാണിയും ഒന്നിച്ചത്. ചിത്രം വമ്പന്‍ ഹിറ്റായിരുന്നു.

 

അനില മൂര്‍ത്തി

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

4 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago