Categories: latest news

പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം മീനാക്ഷി; ഇപ്പോള്‍ അവധിയാണോ എന്ന് ആരാധകര്‍

ഒരിടവേളയ്ക്ക് ശേഷം മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്ത് നമിത പ്രമോദും ഈ ചിത്രത്തിലുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രമാണ് ഇത്. കറുപ്പ് വസ്ത്രത്തില്‍ സുന്ദരിയായാണ് മീനാക്ഷിയെ ഈ ചിത്രങ്ങളില്‍ കാണുന്നത്.

മെഡിസിന് പഠിക്കുകയാണ് മീനാക്ഷി ഇപ്പോള്‍. ചെന്നൈയിലാണ് പഠനം. അവധിക്ക് വീട്ടില്‍ വരും. എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മീനാക്ഷി പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമയിലേക്ക് വരണോ വേണ്ടയോ എന്ന് മീനാക്ഷി തീരുമാനിക്കൂ.

ദിലീപ്-മഞ്ജു വാരിയര്‍ ജോഡികളുടെ മകളാണ് മീനാക്ഷി. മഞ്ജു ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷവും ദിലീപിനൊപ്പമാണ് മീനാക്ഷി.

Meenakshi Dileep

 

അനില മൂര്‍ത്തി

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

5 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

11 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

11 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

11 hours ago