Categories: latest news

തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരം; സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഈ പെണ്‍കുട്ടിയെ മനസ്സിലായോ?

സിനിമ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുക പതിവാണ്. അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മലയാളത്തില്‍ അടക്കം ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് ഇത്. സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന ഈ കുട്ടി ആരാണെന്ന് മനസ്സിലായോ?

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി അമല പോള്‍ ആണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള താരത്തിന്റെ ചിത്രവും ഇപ്പോഴത്തെ ലുക്കും വളരെ വ്യത്യസ്തമാണ്. ഒറ്റ നോട്ടത്തില്‍ ഇത് അമല പോള്‍ ആണെന്ന് ആര്‍ക്കും മനസ്സിലാകില്ല.

Amala Paul

തെന്നിന്ത്യയിലെ ഏറ്റവും ഹോട്ടായ താരങ്ങളില്‍ ഒരാളാണ് അമല പോള്‍. തന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ അമല സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

Amala Paul

മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.

 

 

 

അനില മൂര്‍ത്തി

Recent Posts

വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്

നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ…

4 hours ago

അഞ്ച് പതിറ്റാണ്ടിന് ശേഷം പഴയ ക്ലാസ്മുറിയിലേക്ക്; ലോ കോളജ് സഹപാഠികളെ കണ്ട് മമ്മൂട്ടി

നാൽപത്തിയഞ്ചും അമ്പതും വർഷം മുൻപ് ഒരുമിച്ചിരുന്ന് പഠിച്ചവർ,…

4 hours ago

ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു…

11 hours ago

നടി അംബികയ്‌ക്കെതിരെ പരാതിയുമായി സഹോദരി രാധ

ചെന്നൈ: നടി അംബികയ്‌ക്കെതിരെ ചെക്ക് തട്ടിപ്പ് പരാതിയുമായി…

11 hours ago

നടിമാരുടെ ദൃശ്യങ്ങള്‍ മോശമായി പകര്‍ത്തുന്നവരോട് രൂക്ഷമായി പ്രതികരിച്ച് സല്‍മാന്‍ ഖാന്‍

പൊതുയിടങ്ങളിലെത്തുന്ന സെലിബ്രിറ്റികളുടെ ശരീരഭാഗങ്ങള്‍ മോശം ഉദ്ദേശത്തോടെ പകര്‍ത്തി…

11 hours ago