Categories: Videos

‘ഒലേലേ’; സാംബാ താളത്തില്‍ ഒന്നിച്ചു ചുവടുവെച്ച് ഗോപി സുന്ദറും അമൃത സുരേഷും (വീഡിയോ)

പാട്ട് മാത്രമല്ല ഡാന്‍സും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ച് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ഒന്നിച്ചുള്ള ആല്‍ബം ശ്രദ്ധ നേടുന്നു.

‘ഒലേലേ’ എന്ന് തുടങ്ങുന്ന കിടിലന്‍ പാട്ടിനാണ് ഇരുവരും ഒന്നിച്ചു ചുവടുവെയ്ക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം. ഹരിനാരായണന്‍ ബി.കെ.യുടേതാണ് വരികള്‍. പാടിയിരിക്കുന്നത് അമൃതയും ഗോപി സുന്ദറും ചേര്‍ന്നാണ്.

Gopi Sundar and Amritha Suresh

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ പശ്ചാത്തലം ഫുട്‌ബോളാണ്. എനര്‍ജറ്റിക്കായാണ് ഇരുവരും ഒന്നിച്ച് ഡാന്‍സ് കളിക്കുന്നത്.

Gopi Sundar and Amritha Suresh

അനില മൂര്‍ത്തി

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

58 minutes ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

1 hour ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

1 hour ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

20 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

20 hours ago